(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കൊലയാളി
'കൊറോണ' ഒരു മഹാമാരിയാണെന്നറിയുക
കൊലയാളിയായി പിൻതുടരുമെന്നറിയുക
കവർന്നെടുകുന്നത് ജീവിതമെന്നറിയുക
കരകയറുവാൻമരുന്നില്ലയെന്നറിയുക
കരുതലാണി രോഗ മുക്തിയെന്നറിയുക
കൈകൾ ഇടക്കിടെ കഴുകുവാൻ ഉണരണം
കരുതലായി അകലം പാലിച്ച് ജീവിക്കണം
കരുണകൊണ്ടെന്നും മനം നിറച്ചീടണം