(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലൻ കൊറോണ
കൊറോണയാൽ ലോകം പോലും
രോഗിയായിമാറി നിലവിളിച്ചീടുംമ്പോൾ
കാലനും മരണക്കൊതിപൂണ്ട് മുന്നിലായി
രണം ചൂടും വാളോങ്ങി നിൽക്കുമ്പോൾ
കാലവും കറുപ്പണിഞ് സങ്കടത്തിലായി
കണ്ണുനീർ തുള്ളികളുതിർന്ന് നിൽക്കുമ്പോൾ
കാവലാളായിടാം ഈ മണ്ണിലെങ്കിലും
കാത്തുസൂക്ഷിച്ചിടാം നാളേക്കായെങ്കിലും