ഗവ. എച്ച് എസ് പരിയാരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി  കെ  ക്ലബ്ബ്

കുട്ടികളിൽ  പൊതുവിഞ്ജാനം  വർധിപ്പിക്കുക , നമുക്കുചുറ്റും  നടക്കുന്ന  കാര്യങ്ങളെ കുറിച്ചും  ആനുകാലിക സംഭവങ്ങളെകുറിച്ചും   അറിവുള്ളവരാക്കുക  എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ക്ലബ്‌  വളരെ നല്ലരീതിയിൽ  മുന്നോട്ടുപോകുന്നു .

ഇംഗ്ലീഷ്  ക്ലബ്ബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ഇംഗ്ലീഷ് ക്ലബ്  ആരംഭിച്ചു . ക്ലബ്ബ്  പ്രവർത്തനത്തിന്റെ  ഭാഗമായി  ഇംഗ്ലീഷ് സ്കിറ്റ്  അവതരണം , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ക്ലാസുകൾ നൽകുക , മറ്റു രാജ്യങ്ങളിലെ കുട്ടികളുമായി  ആശയവിനിമയത്തിനുള്ള  അവസരം  ഒരുക്കുക തുടങ്ങി  നിരവധി പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുന്നു .