പരിസ്ഥതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സൗഹൃദ സ്കൂൾ ആയി നിലനിർത്താൻ പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സൗഹൃദ സ്കൂൾ ആയി നിലനിർത്താൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു. 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ' എന്ന മുദ്രാവാക്യം മുറുകെ പിടിക്കാൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ജൈവ വൈവിധ്യ സംരക്ഷണം, പച്ചക്കറിതോട്ടം, ഔഷധ സസ്യതോട്ടം, പ്ലാസ്റ്റിക് നിർമ്മാർജനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

"https://schoolwiki.in/index.php?title=പരിസ്ഥതി_ക്ലബ്&oldid=1648292" എന്ന താളിൽനിന്ന് ശേഖരിച്ചത്