(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വരുത്തിയ മാറ്റങ്ങൾ
ലോകം മുഴുവൻ ഭീതിയിലാം
നാളുകൾ ഇത്രയും മായിട്ടും
ശൂന്യം ശൂന്യം അമ്പലങ്ങൾ ആൽത്തറകൾ
എല്ലായിടത്തും ശൂന്യം ശൂന്യം ശൂന്യം
മാനവരുടെ ജീവൻ മേൽ ഭീതിയിലാം ഇപ്പോൾ
ഒരു രോഗം വരുത്തിയ വിധിയോ
നാലു ചുമരിനുള്ളിൽ ബന്ധനമോ
ആളുകളില്ല ആൾക്കൂട്ടങ്ങളില്ല
രോഗം വരുത്തിയ മാറ്റമോ
എല്ലാം നമ്മുടെ നന്മയ്ക്ക്
എല്ലാം നമ്മുടെ സുഖത്തിന്
ഇനി നമ്മുടെ ഭാവിക്ക് വേണ്ടി
എല്ലാം നമ്മുക്ക് മാറ്റാം
ഓരോ ജീവനും ഒടുങ്ങുമ്പോഴും
ആശങ്കവേണ്ട കരുതൽ മാത്രം
ഇനി ഒരു ജീവൻ പോകാതെ
വീടിനുള്ളിൽ സുരക്ഷിതരാകാം
കേരളം തടുത്തു മുന്നേറുന്നുവോ
അത് ഒരു ടീച്ചറിൽ പോരാട്ടമോ
സഹകരിക്കുക ജനങ്ങളെ
ലോകം ഒന്നിച്ചു പോരാടാം
നമ്മുക്ക് ആശങ്കവേണ്ട കരുതൽ മാത്രം
ഈ കൊറോണ കാലത്തെ അതിജീവിക്കാം