ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം 2

രോഗപ്രതിരോധം എന്നത് രോഗത്തെ പ്രതിരോധിക്കുകഎന്നതാണ്. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ്സിനെ നേരിട്ട് കൊണ്ട് ഇരിക്കുന്നു. ആരോഗ്യപ്രവർത്തകർ നൽ കുന്ന നിർദേശങ്ങൾ പാലിക്കണം വീട്ടിൽ തന്നെ തുടരണം. നമുക്ക് പനി വന്നാൽ ചികിത്സ തേടണം. അസുഖം ഉണ്ടെങ്കിൽ മറ്റുള്ളവരി ൽ നിന്ന് അകന്നു നില്ക്കാം. അസുഖം വന്നാൽ പ്രതി രോ ധി ക്കാൻ ഉള്ള കരു ത്ത് വേണം. ഇപ്പോൾ തന്നെ നമ്മുടെ ചുറ്റുപാടും പകരുന്ന രോ ഗ മാണ് കൊറോണ വൈ റ സ്സ്. വൈറസ്സ് തടയാൻ വേണ്ടി വൃത്തി യോടെ നടക്കുക. അസുഖം വരുമ്പോൾ കൈ ലുള്ള ഗുളിക കഴിക്കാ തെ ഇരിക്കു ക. ഏതൊരു മനുഷ്യ നും അസുഖം വന്നാൽ പ്രതിരോധിക്കാൻ ഉള്ള ഒരു മനസ്സ് വേണം രോഗത്തെപ്രതിരോധിച്ച്നേരിടണം.

ഭാവന
9B ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം