ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മനസ്സ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മനസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനസ്സ്

മനുഷ്യന്റെ ചിന്തകളിൽ കനിവിന്റെ നീരുറവ
അഹന്തയും ആർത്തിയും ആർഭാട രീതിയും
അതിരുകവിഞ്ഞൊരു ജീവിത ചര്യയും
അർത്ഥമില്ലായ്മയാണെന്നറിയുവാൻ പ്രകൃതിയാം അമ്മേ നീ..
കരുതി വച്ചോ കൊറോണയായ്
നിപ്പയായ് .. പ്രളയമായ് .. ചുഴലിയായ്...

നൌഫിയ
6 എ ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത