ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഗണിത ക്ലബ്ബ്

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് ഗണിതത്തിനോടുളള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി അടിസ്ഥാന ആശയങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനും വേണ്ടിയുളള പ്രവർത്തനങ്ങൾ ചെയ്യാൻ ഗണിത ക്ലബിലൂടെ സാധിക്കുന്നു. പലതരം ഗണിത രൂപങ്ങൾനിർമ്മിക്കുക, ഗണിത ആശയങ്ങൾ നിത്യജീവിതവുമായി ബന്ധപ്പെടുത്തി മുന്നോട്ട് പോകുവാനും ഇതെല്ലാം കുട്ടികളെ നല്ലൊരു ജീവിതരീതിയിലേക്ക് നയിക്കുന്നു. ഗണിതലാബ് കുട്ടികളിൽ ഗണിത ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിക്കുവാൻ ഉതകുന്നതാണ്. ഗണിത രൂപങ്ങളുടെ മാതൃക കുട്ടികൾ നിർമ്മിക്കുന്നുണ്ട്. കുട്ടികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കുന്നതിനുളള ഗണിത ചോദ്യങ്ങൾ പരിശീലിപ്പിക്കുന്നു. ശ്രീനിവാസ രാമാനുജന്റെ ജൻമദിനവുമായി ബന്ധപ്പെട്ട് ദേശീയ ഗണിത ശാസ്ത്രദിനം സമുചിതമായി ആചരിക്കുന്നു. ഇതുമായി ബ്ധപ്പെട്ട് ക്വീസ്, സെമിനാർ, പസിൽ, ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്