ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ ഒരു കൊറൊണ കാലം

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ ഒരു കൊറൊണ കാലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ ഒരു കൊറൊണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറൊണ കാലം

<
അവധിക്കാലം കാത്തുനിന്ന നമുക്ക് അറിയാതെ ഒരു കൊറെണ കാലം കിട്ടി. സന്തോഷം തോന്നിയെങ്കിലും ഞങ്ങളുടെ കുഞ്ഞു മനസ്സിൽ ഒരു നൊമ്പരമായി ഈ കൊറെണ കാലം. സ്കൂളിൽ ഇനി എന്നാണ് നാം ഒത്തുചേരുന്നത്. എല്ലാം പഴയത് പോലെ ആകുമോ അതിനുവേണ്ടി ഇനി എത്ര നാൾ കാത്തിരിക്കണം. ഇടയ്ക്കിടയ്ക്ക് അമ്മ പറയുന്നുണ്ട് സോപ്പുപയോഗിച്ച് കൈകഴുകാൻ പിന്നെ പുറത്തിറങ്ങരുതെന്നും അയൽപക്കത്ത് പോകരുതെന്നും. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. ഇപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഒരു മഹാമാരി ആണെന്ന്. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഇതിനെ നേരിടും. ജയ്ഹിന്ദ്

ബീമബീവി
2 എ ഗവ എച്ച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം