സി.എം.എസ്.എച്.എസ് കൂവപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29011 (സംവാദം | സംഭാവനകൾ) ('കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടത്തുന്നു. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിനോടൊപ്പം കലാവാസനകൾ വളർത്തിയെടുക്കുന്നതിനും വിദ്യാരംഗപ്രവർത്തനങ്ങളിലൂടെ കഴിയുന്നു. കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് എന്നീ മത്സരങ്ങളിൽ സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും കുട്ടികൾ പങ്കെടുത്തു.