ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
{{Infobox School|
പേര്= ബി.ആര്‍.എം.എച്ച്.എസ്. ഇളവട്ടം |
| സ്ഥലപ്പേര്= ഇളവച്ചം
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42031
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= ഇളവട്ടം പി.ഒ,
ഇളവട്ടം |
പിന്‍ കോഡ്= 695562 |
സ്കൂള്‍ ഫോണ്‍= 04722840754 |
സ്കൂള്‍ ഇമെയില്‍= | hmbrmhselavattom@yahoo.in
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= പാലോട് |
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 368|
പെൺകുട്ടികളുടെ എണ്ണം= 342
വിദ്യാര്‍ത്ഥികളുടെ എണ്ണം= 710 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= രമാകുമാരി.എസ്.വി|
പി.ടി.ഏ. പ്രസിഡണ്ട്= അശോക് |
| സ്കൂള്‍ ചിത്രം=
|
ചരിത്രം
സ്ഥാപിതം 01-06-1968ള തന്റെ പിതാവ് ബര്‍ന്നബാസ് റെഗുലസിന്റെ സ്മരണാര്‍ത്ഥം ജോണ്‍സന്‍ റഗുലസ് മാനേജ് മെന്റ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ തരം പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകള്‍, എെറ്റി ക്ലബ്ബ്, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളില്‍ വിവിധ അഭിരുചികള്‍ വളര്‍ത്തുന്നതിനുപകരിക്കുന്നു. സംഗീതം, നൃത്തം, യോഗ, , തയ്യല്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസ്സ്, എസ് പി സിതുടങ്ങിയവയും കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്. ക്ലാസ്സ് സാഹിത്യ സമാജങ്ങള്‍ സജീവമാണ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എസ്.പി .സി ജൂനിയര്‍ റെഡ്ക്റോസ്
മാനേജ്മെന്റ്
സ്വകാര്യ മാനേജ്മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1. ശശി കുമാരന്‍ നായര്‍ 2.വേണു ഗോപാല്‍ 3.ഇന്ദിരാ ദേവി. 4.ലൈല കുമാരി 5.ലളിത 6.രമാകുമാരിവഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍:
തിരുവനന്തപുരം -ചെങ്കോട്ട ഹൈവേയില്‍ നെടുമങ്ങാടു നിന്നും 10 കിലോമീറ്റര്‍ ദൂരം |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.