അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി

11:12, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50003ASB (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി
അവസാനം തിരുത്തിയത്
11-02-202250003ASB



ചരിത്രം

വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണർദ്രമായ സ്നേഹം വേദനിക്കുന്ന തന്റ സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാ‍ഞ്ഞിപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്    ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


2000പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് Mini Park ഉം തയ്യാറാക്കിയിരിക്കുന്നു. Mobility പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.

സയൻസ് ലാബ്

സ്പർശനത്തിലൂടെ നിരീക്ഷണ പരീക്ഷണം നടത്താനുതകുന്ന വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്.

ഐടി ലാബ്

വളരെ നന്നായി പ്രനർത്തിക്കുന്ന ഐടി ലാബ് ഉണ്ട്.

സ്കൂൾ ബസ്

ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവ കൃഷിത്തോട്ടം ഉണ്ട്. കൃഷിവകുപ്പിന്റ സഹായത്താലും Management ന്റ പ്രോത്സാഹനംകൊണ്ടും വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്.

സ്കൗട്ട് & ഗൈഡ്

ഇല്ല

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ മാസവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ഷേർളി ജേക്കബ്ബ് എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ബിൻസമ്മ ആന്റണി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

റെജീന മേരി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. വിൻസി സി. ജോൺ
  2. റെൻസി റ്റി.എ
  3. സിജി സ്കറിയ
  4. ബിൻസമ്മ ആന്റണി
  5. ഷൈനി ജേക്കബ്ബ്
  6. ഷേർളി ജേക്കബ്ബ്
  7. റെജീന മേരി

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 1993- 2004 സി. അന്നകുട്ടി എം.ജെ
  • 2005-2006 സി. വൽസമ്മ പി.എൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത്
  2. രജനീഷ്
  3. ജോബിൻ.സി
  4. അബി ജോണി

വഴികാട്ടി

അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി