ഭാഷാ ക്ലബ്
ഭാഷ ക്ലബ്
ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി. ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കേരളപ്പിറവി, ശിശുദിനം ഇവയോടനുബന്ധിച്ചു പ്രസംഗം, കവിത, സംഘഗാനം ഇവ സ്കൂളിൽ തന്നെ നടത്തി.
. പത്രം വായിച്ച് അതിൽനിന്നും വാർത്തകൾ എഴുതുക, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള വാർത്ത കേൾക്കാനുള്ള അവസരം നൽകുന്നു. ഗ്രാമത്തിലെ ഗ്രന്ഥശാലയിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനം നേടി.