പുസ്തക പോലീസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('ലൈബറിയിലെ പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബറിയിലെ പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ദീർഘനാൾ നിലനിൽക്കുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് പുസ്തക പോലീസ് . പുസ്തക പോലീസ് സേനയിലേക്ക് കുട്ടികളെ മാറി മാറി നിയമിക്കുന്നു. പുസ്തകങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നു. തങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ അധ്യപകരെ അറിയിക്കുന്നു.

"https://schoolwiki.in/index.php?title=പുസ്തക_പോലീസ്&oldid=1642013" എന്ന താളിൽനിന്ന് ശേഖരിച്ചത്