മഴവെള്ള സംഭരണി

21:07, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക മഴ വെള്ള സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വൃത്താകൃതിയിൽ കോൺക്രീറ്റ് കൊണ്ടാണ് സംഭരണി നിർമ്മിച്ചിരിക്കുന്നത്. വേനൽ കാലത്ത് സ്കൂളിൽ ജലലഭ്യത ഉറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്.

 

"https://schoolwiki.in/index.php?title=മഴവെള്ള_സംഭരണി&oldid=1641836" എന്ന താളിൽനിന്ന് ശേഖരിച്ചത്