പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പി കെ കെ എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തി പരിചയം

പാചക കലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ചെലവുകുറഞ്ഞപോഷകവിഭവങ്ങൾ,പാഴ്വസ്തുക്കൾഉപയോഗിച്ചുള്ള

കരകൗശല നിർമ്മാണം ,ഫേബ്രിക് പെയിന്റിംഗ്,ചോക്ക് നിർമ്മാണം,എന്നിവ പരിശീലിപ്പിച്ചു,മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.