ഗവ. യൂ.പി.എസ്. പുതിച്ചൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

  • മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം (2018-19, 2019-20, 2020-21 വർഷങ്ങളിൽ)
  • ബെസ്റ്റ് പിടിഎ അവാർഡ് (2017-18)
  • സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം കലോത്സവങ്ങളിൽ സജീവസാന്നിധ്യം
  • മലയാളത്തിളക്കം പരിപാടിക്ക് സബ്ജില്ലാതല അംഗീകാരം
  • സർഗ‍ വിദ്യാലയ പുരസ്കാരം
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഓൺലൈൻ അറബി കലോത്സവത്തിൽ സംസ്ഥാനതലത്തിൽ മികച്ച വി‍ജയം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം