മികവുത്സവം
പൊതുവിദ്യാലയങ്ങൾ ' മികവിന്റെ കേന്ദ്രങ്ങളാക്കുക' എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾ ഏറ്റെടുത്ത തനതായ 'ആക്കാദാമിക മികവുകൾ' പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും, ജനകീയ വൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൂടെ...