(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം
കോവിഡ് കാലം ദുരന്തകാലം
അകത്തിരിക്കണം വിപത്തിനെ തടയേണം
നാം ഒറ്റകെട്ടായി നിൽക്കണം
ഞാൻ എന്ന ഭാവത്തെ നീക്കിയ മഹാമാരി
വലിയവനില്ല ചെറിയവനില്ല എല്ലാവരും രോഗത്തിന് തുല്യർ
ലോകജനതകളെല്ലാം ഒറ്റകെട്ടായി കൈകഴുകി
കരുതലോടെ ശുചിത്ത്‌വമായി മുന്നോട്ട്
നമുക്കു തുണയായി നിയമപാലകരും മാലാഖമാരും വൈദ്യസഹായവും ഒപ്പം
കൊറോണ എന്ന
മഹാമാരിയുട ചങ്ങല പൊട്ടിച്ചെറിയേണം
ചങ്ങല പൊട്ടിച്ചെറിയേണം