ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ തിരിച്ചറിവ് എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ തിരിച്ചറിവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ
അറിഞ്ഞ് ജ്യോതിർഗോളങ്ങളെ അമ്മാനമാടി
ലോകത്തെ കാൽക്കീഴിലാക്കി
 പ്രകൃതിയെ ചവിട്ടിമെതിച്ച്
ജീവജാലങ്ങളെ തടവിലാക്കി വംശനാശത്തിലെത്തിച്ച്
മതവും സമ്പത്തും അഹങ്കാരമാക്കിയ
പരിണാമശ്റേണിയിലെ മികച്ച സൃഷ്ട്ടി ഇന്ന്
സ്വയം തടവറയൊരുക്കി ഭൂമിയുടെ മടിത്തട്ടിൽ അഭയം പ്രാപിച്ച്
തിരിച്ചറിവ് നേടിയിരിക്കുന്നു ! എത്ര കാലം?

വാൽക്കഷ്ണം : നായുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും...................
 

കാളിദാസ് . ബി
1 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത