പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

12:10, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പിവിഎൽപിഎസ് കൈലാസംകുന്ന് (സംവാദം | സംഭാവനകൾ) ('== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി == സാമൂഹികപരവുമായ ആരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നമ്മുടെ സ്കൂളിൽ നന്നായി നടത്തി വരുന്നു