.(കൂടുതൽ )

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21624-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദ്യമായി പൂർവ്വവിദ്യാർത്ഥികളെയും അധ്യാപകരെയും പി ടി എ, എസ്.എം .സി

കമ്മിറ്റികളെയും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു . തുടർന്ന് വിളംബരജാഥ,ഘോഷയാ ത്ര മു തലാ യവ

നടത്തി .സ്വാ ഗത സം ഘ രൂപീ കരണത്തി ൽ ഓരോ മാ സവും ഓരോ പരി പാ ടി നടത്താ ൻ തീ രു മാ നി ച്ചു .പൂ ർവ

അധ്യാ പകരെ ആദരി ക്കൽ നാ ടൻ വി വി ധ കലാ രൂ പങ്ങളെ പരി ചയപ്പെ ടു ത്തൽ എന്നി വ ഇതി ന്റെ വി വി ധ

ഭാ ഗങ്ങളാ ണ്.കൽപ്പാ ത്തി ശ്രീ ഹരി ദാ സ് മാ സ്റ്ററു ടെ ശി ഷ്യ ത്വ ത്തിൽ കു ട്ടി കളെ ഒപ്പന,കോ ൽക്കളി ,

മോ ഹനി യാ ട്ടം , തി രുവാ തി രകളി മുതലാ യവ പഠി പ്പി ച്ചു അവതരി പ്പി ച്ചു.2018 ഫെ ബ്രുവരി 24, 25,26 നടത്തി യ

നൂറാം വാ ർഷി കാ ഘോ ഷത്തിൽ ഗാ നമേ ള,പൂ ർവ വി ദ്യാ ർഥി കളു ടെ കലാ പരി പാ ടി കൾ, കു ട്ടി കളു ടെ

കലാ പരി പാ ടി കൾ എന്നി വ സം ഘടി പ്പി ച്ചു

"https://schoolwiki.in/index.php?title=.(കൂടുതൽ_)&oldid=1637269" എന്ന താളിൽനിന്ന് ശേഖരിച്ചത്