ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രധാന കെട്ടിടം

വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു. 2006 - 2007 വർഷങ്ങളിൽ PTA യുടെ സഹകരണത്തോടു കൂടെ സകൂളിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന കുളം നികത്തുകയും തുടർന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റി പൊക്കമുള്ള ചുമരുകളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു.2011 ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടനുബന്ധിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു