കെ.ജി.വി.യു.പി.എസ്. കുണ്ടറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശു സൗഹൃദാന്തരീക്ഷത്തിൽ പൂർണമായും പ്രവർത്തനസജ്ജമായ ഹൈടെക് വിദ്യാലയം കൊറോണക്കാലത്തും ഓൺലൈനിലും ഓഫ് ലൈനിലുമായി അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പ്രോഗ്രാമിൻ്റെ ഭാഗമായി കളരി പരിശീലനവും നടക്കുന്നു