ഗവ.എച്ച്എസ്എസ് ആറാട്ടുതറ/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വെെവിധ്യമാർന്ന പരിപാടികളാണ് സാമൂഹ്യശാസ്ത്ര ക്ലബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പ്രധാന ദിനാചരണങ്ങൾ നടത്തുന്നു.ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചന,റാലികൾ,മുദ്രാവാക്യ മത്സരങ്ങൾ,കൊളാഷ്,പ്രസംഗം,ഉപന്യാസം തുടങ്ങിയവ സംഘടിപ്പിക്കുന്നു.സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം ,ഭരണഘടനാദിനം എന്നിവ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.