ഗവ.എൽ.പി.എസ്സ് കൈപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ) ('1907 ൽ പുളിക്കേരിൽ ഒരു ഓലമേഞ്ഞ സ്കൂളായിട്ടായിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1907 ൽ പുളിക്കേരിൽ ഒരു ഓലമേഞ്ഞ സ്കൂളായിട്ടായിരുന്നു തുടക്കം. സ്കൂൾ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് NSS കരയോഗ മന്ദിരത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഇപ്പോഴത്തെ കെട്ടിടമുണ്ടായിട്ട് 75 വർഷമായി .ആദ്യ കാലത്ത് ചരിത്ര (പസിദ്ധമായ പന്തളം കൊട്ടാരത്തിലെ പെൺകുട്ടി കുട്ടികൾക്ക് മാത്രമായി പഠന സൗകര്യം ഒരുക്കിയിരുന്ന സ്കൂളിൽ ഗവ. ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന പേരു നൽകി. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ആ ശ്രയമായിരുന്ന ഈ സ്കൂൾ അനേകം മഹാ പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് മുന്നു ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂൾ കലാകായിക സാമൂഹ്യ രംഗത്ത് വളരെയധികം ഉന്നതി നേടിയിട്ടുണ്ട്