ഗവ. എച്ച് എസ് പരിയാരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ) ('പുസ്തകത്തെ ഹൃദയത്തോട്  ചേർത്തുപിടിക്കാൻ  സന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുസ്തകത്തെ ഹൃദയത്തോട്  ചേർത്തുപിടിക്കാൻ  സന്നദ്ധരാക്കുക,വായന ഒരു രസവും ലഹരിയും ആക്കുക  എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച ക്ലബ് ആണ് വിദ്യാരംഗം .

ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി കഥ രചന , കവിത രചന  , പദ്യം ചൊല്ലൽ ,നാടകം  എന്നിവയുടെ അവതരണം നല്ലരീതിയിൽ  സംഘടിപ്പിക്കാൻ ആയി .