ഉള്ളടക്കത്തിലേക്ക് പോവുക

വി പി വൈ എൽ പി എസ് ,ഇല്ലിക്കൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26332hm (സംവാദം | സംഭാവനകൾ) (സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി നടത്തിവരുന്നു . വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു . സ്കൂളിൽ ഔഷധസസ്യ കൃഷി , വാഴ കൃഷി എന്നിവയും നടത്തിവരുന്നു