ജി എൽ പി എസ് പഴുപ്പത്തൂർ‍/വിദ്യാരംഗം കലാ സാഹിത്യ വേദി

11:20, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം പേജ് സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെ‍ഡ് മാസ്റ്റർ ശ്രീ .സന്തോഷ് സാർ നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം പരിപാടികൾ നടന്നുവരുന്നു.