നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്

Schoolwiki സംരംഭത്തിൽ നിന്ന്
നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്
വിലാസം
വാകയാട്

കോഴിക്കോട്ട് ജില്ല
സ്ഥാപിതം24 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്ട്
വിദ്യാഭ്യാസ ജില്ല താമരശ്ശേേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201647020




കോഴിക്കോട്ട് നിന്നും 32 കിലോമീറ്റര്‍ അകലെയായി വാകയാട് സ്‍ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ജനുവരി യില്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാരായണന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

8 ഏക്കര്‍ 69 സെന്‍് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്.‍സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുത്തുക മേനേജർ സി കെ അശോകൻ മാസ്റ്റർ പ്രസിഡണ്ട് ഓ എം കൃഷ്ണകുമാർ സിക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


ഗോവിന്ദ മേനോൻ, എ പി വി നമ്പൂതിരി, ശങ്കരൻ പഞ്ചാംപുരം, മാധവൻ നമ്പീശൻ, നാരായണൻ നായർ ഈ, സി കെ രാഘവൻ നായർ, എ ബാലകൃഷ്ണൻ നായർ നാരായണൻ മൂസത് എൻ വി ഗോവിന്ദൻ കെ രാഘവൻ ഓ എം കനകമ്മ പി കെ രാഘവൻ കെ പി രാജഗോപാലൻ കെ സുരേന്ദ്രൻ പി സദാശിവൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എന്‍ .എന്‍ കക്കാട്
  • പ്രമുഖ എഴുത്തുകാരന്‍

വഴികാട്ടി

<googlemap version="0.9" lat="11.489137" lon="75.7830407" zoom="16" width="350" height="350" selector="no" controls="none"> 11.4833083, 75.777, NHSS Vakayad </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക