ജി എൽ പി എസ് പീച്ചങ്കോട്/അറബിക് ക്ലബ്ഹ്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspeechamcode123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019-20, 2020-21 വർഷങ്ങളിൽ അറബി ദിനത്തോടനുബന്ധിച്ച്  അറബികദിനാചരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾനൽകുകയും  ചെയ്തു. അറബിക് ക്ലബിന്റെ നേതൃത്വത്തിൽ  ധാരാളം പ്രവർത്തനങ്ങൾ സ്‌കൂളിൽ  നടത്തിവരുന്നു.

അറബിക് ഡേ 2021