ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായ കോവിഡ്

വേനൽകാലം വരവായ്
കൂട്ടുകാരുമായ് കളിക്കാം
വിനോദയാത്ര പോകാം
അടിപാടി രസിക്കാം
മഹാമാരിയായ് കോവിഡ്
മഹാമാരിയായ് കോവിഡ്
 പുറത്തിറങ്ങാൻ പാടില്ല
കൂട്ടുകാരുമായ് കളിച്ചു കൂടാ
ഇടയ്ക്കിടക്ക് കൈയ്യും കാലും കഴുകേണം
ശുചിത്വമാണ് പ്രധാനം .
കോവിഡ് രോഗത്തെ തുരത്തേണം
കോവിഡ് രോഗത്തെ തുരത്തേണം
 

രേവതി.ആർ.എസ്
1 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത