ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എെ.റ്റി ക്ലബ്ബ്

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/എെ.റ്റി ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എെ.റ്റി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി നീന കുമാരി റ്റീച്ചറിന്റെ നേതൃത്വത്തിൽ എെ.റ്റി ക്ലബ്ബ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് എെ.റ്റി സംബന്ധമായ വിവിധ പരിശീലനങ്ങൾ നൽകുകയും സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികളിൽ എല്ലാ വിഷയങ്ങളിലും അഭിരുചി വർദ്ധിപ്പിക്കാനായി അതാത് വി‍ഷയത്തിലെ അധ്യാപകർ എെ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ സ്മാർട്ട് ക്ലാസ്സുകളിലൂടെ കൈകാര്യം ചെയ്യുന്നു. എെ.റ്റി അറ്റ് സ്കൂളും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച 'വിജയപ്പത്ത് ' പദ്ധതിയിൽ നമ്മുടെ സ്കൂളിലെ അനുപമ എന്ന വിദ്യാർത്ഥിനി ജില്ലാതലം വരെ എത്തിയത് വളരെ അഭിമാനാർഹമായ നേട്ടം ആണ്.