വാകത്താനം ഗവ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33327 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ വാകത്താനം പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഉണ്ണാമറ്റം പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്നു.

സ്കൂൾ നിൽക്കുന്ന സ്ഥലത്തെകുറിച്ച് 17ാം നൂറ്റാണ്ടിൽ ഉണ്ണുനീലി സന്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. അന്നത്തെ നാട്ടുരാജാവായിരുന്ന മണികണ്ഠൻ രാജാവ് ഈ പ്രദേശത്ത് ഒരു ക്ഷേത്രംപണികഴിപ്പിക്കുകയും ചുറ്റുപാടുുമുള്ള പ്രദേശം മണികണ്ഠപുരം എന്ന് അറിയപ്പെടുകയും ചെയ്തു. തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരേക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ട്.അതിൽ

രണ്ട് പ്രധാനകെട്ടിടങ്ങൾ

ഒരു അഡീഷണൽ ക്ലാസ് മുറി

പ്രധാന അധ്യാപകന്റെ ഓഫീസ് മുറി

CRC കെട്ടിടം

കഞ്ഞിപ്പുര

ടോയ്‌ലറ്റുകൾ

IOC ടോയ്‌ലറ്റ് സമുച്ചയം.

    പ്രധാന കെട്ടിടങ്ങളിൽ ഒന്നിൽ1 മുതൽ 5 വരെ ക്ലാസ് റൂമുകളും രണ്ടാമത്തേതിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.

അഡീഷണൽ ക്ലാസ്റൂമിൽ ഡിജിറ്റൽ പഠനസൗകര്യവും ഒരുക്കിയിരിക്കുന്നു.

സ്കൂൾ കോമ്പൗണ്ടി ലെ കിണർ ജലലഭ്യത ഉറപ്പുവരുത്തുന്നു.

പാഠ്യേതര പ്രവ൪ത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രൊഫ.N.E.കേശവ൯ നമ്പൂതിരി റിട്ട.പ്രൊഫ.NSSകോളേജ്,ചങ്ങനാശ്ശേരി,

ഗ്രന്ഥക൪ത്താവ്

PJ .കുര്യ൯ റിട്ട.പ്രൊഫ.SB.കോളേജ്ചങ്ങനാശ്ശേരി
ലൈസാമ്മ ജോ൪ജ്ജ് മു൯ ബ്ളോക്ക് പഞ്ചായത്തംഗം
രമേശ് നടരാജ൯ നിലവിലെ വാ൪ഡ് മെമ്പ൪
സിന്ധുകുമാരി.S നിലവിൽ ഈ സ്കൂളിൽ അധ്യാപികയാണ്.

വഴികാട്ടി

{{#multimaps:9.5169 ,76.573063| width=800px | zoom=16 }}

"https://schoolwiki.in/index.php?title=വാകത്താനം_ഗവ_എൽ_പി_എസ്&oldid=1627981" എന്ന താളിൽനിന്ന് ശേഖരിച്ചത്