ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ നല്ലപാഠം.

Schoolwiki സംരംഭത്തിൽ നിന്ന്
06:03, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34331 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മലയാള മനോരമ യ‍ുടെ നേതൃത്വത്തിൽ നടത്ത‍ുന്ന നല്ലപാഠം പ്രവർത്തനങ്ങളിൽ നമ്മ‍ുടെ സ്ക‍ൂൾ പങ്കാളികളാണ്. കുട്ടികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുവാനും പഠനത്തെ സമൂഹവുമായി ബന്ധിപ്പിക്കുവാനും നല്ലപാഠം പ്രവർത്തനങ്ങൾ സഹായിക്കുന്നു.ഇതിന്റെ നേതൃത്വത്തിൽ ധാരാളം വേറിട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ 8 വർഷമായി തുടർച്ചയായി നല്ലപാഠം പുരസ്കാരങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു. കഴിഞ്ഞവർഷം  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടാൻ നമുക്ക് സാധിച്ചു .