ഗൈഡ്‍‍‍

10:34, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ) (ഗൈ‍ഡ്)
   ഗൈഡ് യൂണിറ്റ് പ്രര്‍ത്തനങ്ങള്‍ 

1990 മൂതലാണ് ഈ സ്കൂളില്‍ ഗൈഡ് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇ. ജെ. ലൂസി ടീച്ചറുടെ നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. 2002 മുതല്‍ അധ്യാപികയായ നിമ്മി പീറ്റര്‍ സി യും ഈ സംരഭത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഗൈഡ്സ് ഗു‍ഡ് ബാ‍ഡ്ജ് കരസ്ഥമാക്കിയ അധ്യാപികയാണ് ശ്രീമതി നിമ്മി ടീച്ചര്‍. സ്കൂളിലെ അക്കാദമികവും സാമൂഹികവുമായ പ്രവര്‍ത്തന മേഖലകളില്‍ ഗൈഡ് വിങ്ങ് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാണ്.

"https://schoolwiki.in/index.php?title=ഗൈഡ്‍‍‍&oldid=162732" എന്ന താളിൽനിന്ന് ശേഖരിച്ചത്