ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

പെണ്ണ് - പെൺകുട്ടി ആമ്പിള -ആൺകുട്ടീ ഇത്തിരിപോലം- കുറച്ച് ശകലം -അല്‌പം തോനെ - ഒരുപാട് മരുന്നിന് -അല്‌പം ചെക്കൻ- കുട്ടി തിന്നുക കഴിക്കുക ചാവുക- മരിക്കുക