ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുവാനും കുട്ടികളിലുള്ള സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. സാമൂഹ്യശാസ്ത്രരംഗത്ത് താത്പ്പര്യമുള്ള കുട്ടികളെ കൂടുതൽ പ്രചോദനം നൽകി സാമൂഹ്യ ശാസ്ത്രത്തിൽ ആഴമായ അറിവ് ലഭ്യമാക്കുന്നതിനും സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. കൂടാതെ സാമൂഹ്യ ശാസ്ത്ര രംഗത്ത്‌ പ്രധാന്യമുള്ള  വ്യക്തികൾ,ചരിത്ര പ്രാധാന്യമുള്ള ദിനങ്ങൾ, സംഭവങ്ങൾ എന്നിവ അനുസ്മരിക്കുന്നതിനും ക്ലബ് പ്രവർത്തിക്കുന്നു. അങ്ങനെ കുട്ടികളെ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ളവരായി വളർത്തിയെടുക്കുന്നതിന് സാമൂഹ്യശാസ്ത്ര ക്ലബിന് വളരെയേറെ പങ്കുണ്ട്.

സ്വാതന്ത്ര്യദിനം-കാർട്ടൂൺ മത്സരം 2020-21
2021-22