ഗവ.എൽ.പി.എസ്സ് മാലക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ LSS വിജയികൾ ആവുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ LSS വിജയികൾ ആവുന്നു.2019-20 അധ്യയന വർഷത്തിൽ ശാസ്ത്രമേളയിൽ ലഖു പരീക്ഷണത്തിന് സമ്മാനർഹരായി. വർക്ക്‌ എക്സ്പീരിയൻസ്, സ്പോർട്സ് ഇനങ്ങളിലും മികവ് തെളിയിച്ചു.

2021-22 അധ്യയനവർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച കവിതാരചനയിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന സഞ്ജന വിനു ഒന്നാം സ്ഥാനത്തിന് അർഹയായി