റെ‍ഡ്ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37053 (സംവാദം | സംഭാവനകൾ)

സെന്‍ബഹനാന്‍സിലെ റെഡ് ക്രോസ് ഗ്രൂപ്പില്‍ അമ്പത്തിയേഴ് കുട്ടികളാണുള്ളത്.ശ്രീമതി സാലി ജോര്‍ജ്ജാണ് ചാര്‍ജ് വഹിക്കുന്നത്. കുട്ടികളെല്ലാം തന്നെ എല്ലാ ദിനാചരണങ്ങളിലും പങ്കെടുക്കുന്നുണ്ട്. സെമിനാറുകള്‍ ക്യത്യമായി നടന്നുവരുന്നു. എ ലെവല്‍, ബി ലെവല്‍, സി ലെവല്‍ പരീക്ഷകളും നടക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=റെ‍ഡ്ക്രോസ്സ്&oldid=162460" എന്ന താളിൽനിന്ന് ശേഖരിച്ചത്