ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/ഭീതി എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ഭീതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി

ലോകമെമ്പാടും ഭീതി പരത്തുന്ന
വ്യാധിയാണല്ലോ ഇന്നിതാ ഭൂമിയിൽ(2)
വിണ്ണിൽ നിന്നും പിറവികൊണ്ടില്ലാ
മണ്ണിൽ നിന്നും മുളച്ചതുമല്ല...(2)
തന്നെയല്ലേ വരുന്നിതന്നോർക്കു നാം
നമ്മൾ തന്നെ വരുത്തിയതല്ലയോ
ഈ പ്രപഞ്ചം മരണത്തിലേയ്ക്കോ
ഈ പ്രപഞ്ചം ഇനി പുനർജനനത്തിലേയ്ക്കോ

അതുൽ ശ്രീജേഷ്
6 F ബേത് ലഹേം ദയറ സ്കൂൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത