കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / ഫീൽഡ് ട്രിപ്പ‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<gallery> Screenshot_from_2022-02-07_10-49-19.png Screenshot_from_2022-02-07_10-49-36.png Screenshot_from_2022-02-07_10-49...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനം അനുഭവവും ആസ്വാദ്യകരവും ആക്കുന്നതിന് കുട്ടികൾ സ്കൂളിന് പരിസരപ്രദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും സന്ദർശിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോട് അനുബന്ധമായാണ് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സഹകരണത്തോടെ ഇത്തരത്തിലുള്ള ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.നെൽവയലുകൾ ,പച്ചക്കറി തോട്ടങ്ങൾ,കൃഷിയിടങ്ങൾ,മലഞ്ചെരിവുകൾ, വിവിധ സ്ഥാപനങ്ങൾ,ചരിത്രകാരന്മാർ,..തുടങ്ങി വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രദേശങ്ങളെയും കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകളായി സ്കൂൾ സന്ദർശിച്ചു കഴിഞ്ഞു.