ജി.എൽ..പി.എസ്. ഒളകര/വിജില കെ.എം

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('കരുമാട്ട് മനാട്ട് വിജയൻ നായരുടെയും വത്സലയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുമാട്ട് മനാട്ട് വിജയൻ നായരുടെയും വത്സലയുടെയും മകളായി 1987 മെയ് 25 ന് ജനനം ഒളകര ജി എൽ പി സ്കൂളിൽ നിന്ന് പ്രാഥമിക പഠനം. പിന്നീട് എ.ആർ നഗർ ഹൈസ്കൂളിൽ നിന്ന്   എസ്.എസ്.എൽ.സി പൂർത്തിയായി.  തിരൂരങ്ങാടി ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി പഠനവും പൂർത്തിയാക്കി. ഫ്രാക്ലിൻ എയർ ഹോസ്റ്റസ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏവിയേഷൻ, ട്രാവൽ ടൂറിസത്തിൽ ഡിപ്ലോമയും അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടി. നിലവിൽ കുവൈത്ത് അൽജസീറ എയർവേഴ്സിൽ കാബിൻ ക്ര്യൂ  ആയി ജോലി ചെയ്യുന്നു