ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പടിഞ്ഞാറത്തറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15219 (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്തരുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറ്റുവുംകൂടുതൽ ആദിവാസിസമൂഹം തിങ്ങിപ്പാർക്കുന്ന വയനാട്ടിലെ അതിസുന്ദര ഗ്രാമമാണ് പടിഞ്ഞാറത്തറ.ആദിവാസി സംസ്ക്കാരത്തിൽ അന്തർലീനമായ ആചാരഅനുഷ്ഠാനങ്ങളും ഔഷധ പ്രയോഗങ്ങളും ആരോഗ്യപരിപാലനവും എല്ലാം മറ്റു സംസ്ക്കാരങ്ങളുമായി ഇഴചേർന്നിരിക്കുന്നു.