ഗവ.എൽ.പി.എസ് .ഉളവയ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
ഗവ.എൽ.പി.എസ് .ഉളവയ്പ് | |
---|---|
അവസാനം തിരുത്തിയത് | |
08-02-2022 | Mka |
|സ്ഥലപ്പേര്=ഗവൺമെന്റ് എൽ പി എസ് ഉളവയ്പ്
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34316
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477818
|യുഡൈസ് കോഡ്=32111001104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=ഉളവയ്പ്
|പോസ്റ്റോഫീസ്=ഉളവയ്പ് പി.ഒ
|പിൻ കോഡ്=688526
|സ്കൂൾ ഫോൺ=0478 2522033
|സ്കൂൾ ഇമെയിൽ=glpsulavaipu1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=1
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിജി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ
|സ്കൂൾ ചിത്രം=Ulapaippu_School.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഉപജില്ലയിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഉളവയ്‌പ് എന്ന കായലോരഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയുന്നതു
ചരിത്രം
1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന് സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ് ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികള് 5എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.
നിലവിലെ അധ്യാപകർ
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
അക്കാദമിക പ്രവർത്തങ്ങൾ
മറ്റ് പ്രവർത്തങ്ങൾ
- ശിശുദിനാഘോഷം
- ചാന്ദ്രദിനം
- വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
- ലോക ലഹരി വിരുദ്ധ ദിനം
- അന്താരാഷ്ട്ര യോഗാ ദിനം
- വായനാദിനം
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വിദ്യാലയ സുരക്ഷ ക്ലബ്.
- ആരോഗ്യ ക്ലബ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൂച്ചാക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു 3 കിലോമീറ്റർ അകലെ.
- ഉളവയ്‌പ് മഹാദേവ ക്ഷേത്രത്തിൽ നിന്നും 300 മീറ്റർ അകലെ.
| {{#multimaps:9.796637° N, 76.334660° E |zoom=12}}