ജി യു പി എസ് ചെന്നലോട്/ഗണിത ക്ലബ്ബ്
2020-2021 അധ്യാന വർഷത്തിലെ ഗണിത ക്ലബ്ബിൽ 35 കുട്ടികളാണ് അംഗങ്ങളായുള്ളത്. ഗണിത പസ്സില്സ്, നമ്പർ ചാർട്ട് നിർമ്മാണം, ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, വിദ്യാർത്ഥികളിൽ ചതുഷ്ക്രിയകൾ ഹൃദ്യസ്ഥം ആക്കാനുള്ള വ്യത്യസ്ത ഇനം ഗണിത കേളികൾ, ഓണത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം, ക്ലോക്ക് നിർമ്മാണം. തുടങ്ങി ഗണിത പഠനം രസകരമാക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു