എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ) ('1. സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്‌കൂൾ കെട്ടിടം

2. ടൈൽസ് ഇട്ട തറ

3. ചുറ്റുമതിലും ഗേറ്റും, സുരക്ഷിതമായ കിണറും

4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്

5. ടൈൽസ് ഇട്ടതും പൈപ്പ് കണക്ഷൻ മുതലായ എല്ലാ സൗകര്യങ്ങളും ഉള്ള അടുക്കള

6. ജൈവവൈവിദ്ധ്യ ഉദ്യാനം (വിദ്യാഭ്യാസ വകുപ്പ് നൽകിയത്).

7. ലൈബ്രറി

8. വായനാമുറി

9. ലാപ്‌ടോപ്പ് (1), പ്രൊജക്ടർ (1) (ൽ നിന്നും ലഭിച്ചത്)

10. ഇന്റർനെറ്റ് കണക്ഷൻ

11. ആവശ്യത്തിന് ഡസ്‌ക്, ബഞ്ച്, കസേര, മേശ മുതലായവ