ജി യു പി എസ് ചെന്നലോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahadulla (സംവാദം | സംഭാവനകൾ) (SCIENCE CLUB)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജില്ലാ ,ഉപജില്ലാ ശാസ്ത്രമേളകളിൽ സജീവസാന്നിധ്യമാണ് ക്ലബ്ബിലെ വിദ്യാർത്ഥികൾ. കൂടാതെ സയൻസുമായി ബന്ധപ്പെട്ട നിരവധി ശില്പശാലകളും ദിനാചരണങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട്.