വേങ്ങര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'റിഥം - 2019' എയറോബിക്സ് പ്രദർശന ടൂർണമെന്റിൽ പങ്കെടുത്ത സ്കൂൾ എയറോബിക്സ് ടീം.ദേശീയ ഗണിത ശാസ്ത്ര വർഷത്തോടനുബന്ധിച്ച് നടന്ന 'മെട്രിക് മേള - 2012' ലെ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പി.ടി.എ. പ്രസിഡന്റ് ശ്രീ. അഷ്‌റഫ് പി.കെ. നിർവഹിക്കുന്നു.