ജി എൽ പി എസ് മേപ്പാടി/ പരിസ്ഥിതി ക്ലബ്ബ്

10:56, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ പഠിതാക്കൾക്കും തൈകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.വനം വകുപ്പിൽ നിന്നുള്ള Rpമാർ പരിസ്ഥിതി ക്ലാസെടുത്തു. മരം നടുന്നത് പോലെ പ്രധാനമാണ് പരിചരണവും എന്ന സന്ദേശം നൽകി.